test del 5 copy of del 3

കൊച്ചി വിമാനത്താവളത്തോടു ചേർന്ന് റെയിൽവേ സ്റ്റേഷൻ: സ്ഥലമൊരുക്കൽ ആരംഭിച്ചു; പദ്ധതിച്ചെലവ് 7.56 കോടി


കൊച്ചി ∙ വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു മുമ്പുള്ള സ്ഥലമൊരുക്കൽ ജോലികൾ ആരംഭിച്ചു. സ്ഥലം നിരപ്പാക്കി മണ്ണു പരിശോധനയ്ക്കും മറ്റും ശേഷമായിരിക്കും ഇവിടെ മണ്ണടിച്ചു നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുക. നിലവിലുള്ള ട്രാക്കുകളുടെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച് മണ്ണു നിരത്തി. 7.56 കോടി രൂപയാണു പദ്ധതിക്കു ചെലവ്.


Source link

Back to top button