test del 5 copy of del 3

‘ആ വാക്കുകൾ അറംപറ്റിയോ’ എന്ന് ബന്ധുക്കളും കൂട്ടുകാരും; സന്തോഷിന്റെ ഓർമയിൽ തിരുവ‍ഞ്ചൂർ


കോട്ടയം ∙ ‘ഞാൻ മരിച്ചുപോകണമെങ്കിൽ എന്റെ ആയുസ്സ് തീർന്നിരിക്കണം. അതിനിപ്പം ഞാൻ വീട്ടിനകത്ത് ഇരുന്നാലും മതി. ഫാൻ പൊട്ടിവീണാലും പോരേ. സമയം അവസാനിക്കണമെങ്കിൽ അതായാലും പോരേ’ – നടൻ സന്തോഷ് കെ.നായർ ഈയിടെ ഒരു സമൂഹമാധ്യമ ചാനലിനു നൽകിയ അഭിമുഖത്തിലെ സംഭാഷണമാണു നാട്ടിൽ ഇപ്പോൾ സംസാരവിഷയം. വാക്കുകൾ അറംപറ്റിയോ എന്ന് അടുത്ത ബന്ധുക്കളും കൂട്ടുകാരും ചോദിക്കുന്നു. വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു പരാമർശിക്കുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. 


Source link

Back to top button