test del 5 copy of del 3

ഇത്തവണ കോളടിച്ചത് പത്തനംതിട്ടയ്ക്ക്; സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജില്ലയിൽ


പത്തനംതിട്ട ∙ ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത് പത്തനംതിട്ട ജില്ലയിൽ. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച ഒരേയൊരു ജില്ല പത്തനംതിട്ടയാണ്. 244.9 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. വ്യാഴം രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. വ്യാഴം (30) ഉച്ചകഴിഞ്ഞു പെയ്ത മഴയുടെ കണക്കു കൂടി ചേരുമ്പോൾ ഇത് ഇനിയും വർധിക്കും.


Source link

Back to top button