test del 5 copy of del 3
‘ദുർഭരണത്തിന്റെ ഓർമകൾ വേണ്ട’: സഞ്ജയ് ഗാന്ധിയുടെ പേരു വെട്ടി ബിഹാർ

പട്ന∙ ബിഹാറിൽ സഞ്ജയ് ഗാന്ധിയുടെ പേരിലുള്ള 2 സ്ഥാപനങ്ങളുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ. സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിന്റെയും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജിയുടെയും പേരുകളാണു മാറ്റിയത്. പകരം പട്ന സൂ, ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജി എന്നിങ്ങനെയാണു പേരുമാറ്റം.
Source link


