test del 4 copy of del 3
തുടർഭരണം കൊതിക്കുന്ന സ്റ്റാലിന് പുതിയ കരുത്ത്; തമിഴ്നാടിന് വളർച്ചാ മുന്നേറ്റം, ദേശീയ ശരാശരിയെ കടത്തിവെട്ടി

ചെന്നൈ∙ തുടർച്ചയായ രണ്ടാം വർഷവും വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്. 2025-26ൽ രേഖപ്പെടുത്തിയ 10.83%, ദേശീയ ശരാശരിയായ 7.4%ലും മുന്നിലാണ്. പ്രതിശീർഷ വരുമാനമായ 4.08 ലക്ഷം രൂപ കർണാടകയ്ക്കു (4.33 ലക്ഷം രൂപ) തൊട്ടു പിന്നിലാണ്. സംസ്ഥാനത്തിന്റെ വളർച്ച പുതിയ സർക്കാരിലൂടെ തടസ്സമില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
Source link


