test del 3

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തർക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു


തിരുവനന്തപുരം∙ അമ്പൂരിയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന്‍ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Source link

Back to top button