LATEST NEWS

തൊടുപുഴയിൽ അനുജൻ ജ്യേഷഠനെ കുത്തിക്കൊന്നു; കത്തി കൊണ്ട് കുത്തിയത് പത്തിലേറെ തവണ


തൊടുപുഴ ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജു (മണി– 58) ആണ് മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറോടെ ഇവരുടെ വീടിനു സമീപം റോഡിൽ വച്ചാണ് ആക്രമണം.


Source link

Back to top button