LATEST NEWS
മുന്നോട്ടു നീങ്ങിയാൽ കപ്പൽ വെടിവച്ചിടും: ഇറാൻ; വഴങ്ങി യുഎസ്, ഹോർമുസ് അടച്ചു

ടെഹ്റാൻ∙ അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചു. ഇന്നലെ ഏതാനും കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയിരുന്നു. എന്നാൽ, അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള നാവിക ഉപരോധം പിൻവലിച്ചില്ലെന്നും റവല്യൂഷനറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.
Source link


