LIFESTYLE NEW
ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് മതി, 15 മിനിട്ടിൽ മുഖം വെട്ടിത്തിളങ്ങും; പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി

വെയിലേറ്റുള്ള കരിവാളിപ്പ് മാറ്റി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകൾ ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. മാത്രമല്ല, ഇവ അലർജി വരെ ഉണ്ടാക്കിയേക്കാം. അതിനാൽ, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്. ആവശ്യമായ സാധനങ്ങൾ
Source link


