LIFESTYLE NEW
വേനൽക്കാലത്ത് പോലും എസിയും ഫാനും വേണ്ട; ഈ ചെടികൾ വീട്ടിൽ വളർത്തൂ, റൂം എപ്പോഴും കൂളാകും

ചൂടുകാലം ആയാൽ പിന്നെ പറയേണ്ട, വീടിന് അകത്തും പുറത്തും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളിൽ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ കറന്റ് ബില്ല് കൂട്ടുന്നതിന് ഇത് കാരണമാകും. എന്നാൽ വേനൽക്കാലത്ത് ചില ചെടികൾ വീട്ടിൽ വളർത്തിയാൽ തണുപ്പ് ലഭിക്കുമെന്ന് എത്രപേർക്കറിയാം. അങ്ങനെയുള്ള ചില ചെടികൾ പരിചയപ്പെട്ടാലോ? മറ്റൊന്ന് ഫിലോഡെൻഡ്രോൺ ആണ്. ഹൃദയാകൃതിയിൽ ആകർഷകമായ ഇലകളുള്ള ഫിലൊഡെൻഡ്രോൺ മണ്ണില്ലാതെ വളരുന്ന ചെടിയാണ്. കുറച്ചുവെളിച്ചം മാത്രം മതിയാകും. വീടിന് തണുപ്പ് നൽകാൻ ഇത് സഹായിക്കും. അടുത്തത് സ്പെെഡർ പ്ലാന്റാണ്. ഇവ വീട്ടിനുള്ളിൽ വായു ശുദ്ധീകരിക്കാനും വീട് തണുപ്പിക്കാനും സഹായിക്കുന്നു.
Source link



