SPORTS
-

ആദ്യ ഓവറിൽ രണ്ടു വിക്കറ്റ് തൂക്കി, 25 പന്തിൽ അർധ സെഞ്ചറി, ഗാലറിയിലെത്തിയത് അഞ്ച് സിക്സുകൾ; അർജുന്റെ ഓൾറൗണ്ട് അവതാരം
മുംബൈ∙ ട്വന്റി20 മുംബൈ 2026 സീസണിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി യുവതാരം അർജുൻ തെൻഡുല്ക്കർ. മുംബൈ ലീഗിൽ എ.ആർ.സി.എസ്. അന്ധേരിയുടെ താരമായ അർജുൻ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ അർധ…
Read More » -

അരങ്ങേറ്റ മത്സരത്തിൽ വൈഭവിന് നിരാശ, തകർത്തടിച്ച് സെഞ്ചറി നേടി ചെന്നൈ താരം, ക്യാപ്റ്റന് തിലകിന് ഫിഫ്റ്റി, ലങ്കയ്ക്ക് 278 റൺസ് വിജയലക്ഷ്യം
ധാംബുള്ള∙ ഇന്ത്യ എ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ കൗമാര താരം വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 12 പന്തുകൾ നേരിട്ട വൈഭവ് 14…
Read More » -

‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ ഗ്രൗണ്ട് വിട്ടപ്പോൾ മത്സരം തടസ്സപ്പെട്ടു’: ചർച്ചയായി സ്മൃതിയുടെ വെളിപ്പെടുത്തൽ
ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ടെസ്റ്റ് മത്സരത്തിനിടെ തനിക്ക് ആർത്തവം ആരംഭിച്ചെന്നും തുടർന്ന്…
Read More » -

സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടുന്നു? ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു; മറ്റു ‘സൂചനകളും’ കണ്ടെത്തി ആരാധകർ
മുംബൈ ∙ കരിയറിലെ ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് സൂര്യകുമാർ യാദവ് കടന്നുപോകുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടി വന്ന താരത്തിന് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു.…
Read More » -

അരങ്ങേറ്റത്തിൽ ‘ആറാടി’ മാനവ് സുതാർ! 6 വിക്കറ്റുമായി അഫ്ഗാനിസ്ഥാനെ ചുരുട്ടികെട്ടി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്, അഫ്ഗാന് ഫോളോ ഓൺ
മുല്ലൻപുർ ∙ അരങ്ങേറ്റ മത്സരം കളിച്ച ഇടംകൈ സ്പിന്നർ മാനവ് സുതാറിന്റെ ‘ആറാട്ടിൽ’ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ ലീഡ് നേടി ഇന്ത്യ.…
Read More » -

ഒറ്റയ്ക്കു വേദനിച്ചു, ക്യാപ്റ്റൻസി ആരും തന്നതല്ല, ഓരോ അംശവും നേടിയെടുത്തത്: ശ്രേയസിനെക്കുറിച്ച് ശ്രേഷ്ഠ അയ്യർ
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യരെ അഭിനന്ദിച്ച് സഹോദരി ശ്രേഷ്ഠ അയ്യർ. ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ ശ്രേയസിന്റെ നേട്ടം അസാധാരണവും…
Read More » -

സഞ്ജുവോ അഭിഷേക് ശർമയോ പുറത്തിരിക്കട്ടെ! വൈഭവിന്റെ അരങ്ങേറ്റം വൈകിക്കരുതെന്ന് സുനിൽ ഗാവസ്കർ
മുംബൈ∙ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറാൻ ഉടൻ അവസരമൊരുക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ…
Read More » -

‘രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയത് പോരേ?’ രജത് പാട്ടിദാറിനെ ടീമിലെടുക്കാത്തത് വിശദീകരിച്ച് അഗാർക്കർ
മുംബൈ ∙ പ്രതിഭകളുടെ ധാരാളിത്തം മൂലം അർഹതപ്പെട്ടവർക്ക് പലപ്പോഴും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയാണ് ഇന്ത്യൻ ക്രിക്കറ്റിൽ. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരെ ഉൾപ്പെടുത്തി തന്നെ പ്ലേയിങ് ഇലവനുകൾ സൃഷ്ടിക്കാമെന്ന…
Read More » -

ശ്രേയസ് അന്നേ പറഞ്ഞു, ‘സർ, ഞാൻ ഇതു തെളിയിക്കും’! പിന്നെ സംഭവിച്ചത് അദ്ഭുതങ്ങൾ, വീണ്ടും ഉണ്ടാകുമോ ആ ‘കെമിസ്ട്രി’?
∙ ടീം ഇന്ത്യ രണ്ടു ട്വന്റി20 ലോകകപ്പുകളിൽ മുത്തമിടുന്നത് കണ്ട്, കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന ഒരു താരമുണ്ട്. ഫോമില്ലായ്മ കൊണ്ടോ, വിവാദങ്ങൾ കൊണ്ടോ ആയിരുന്നില്ല അദ്ദേഹം പുറത്തിരുന്നത്,…
Read More » -

ഗില്ലും പന്തും ജുറേലും വീണു, രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടം; 500+ ലക്ഷ്യമിട്ട് ഇന്ത്യ; എറിഞ്ഞിടുമോ അഫ്ഗാൻ?
മുല്ലൻപുർ ∙ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം. സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (177 പന്തിൽ…
Read More »









