SPORTS
-

ആർക്കും അർധസെഞ്ചറിയില്ലാതെ 200+ അടിച്ച് രാജസ്ഥാൻ; വാങ്കഡെയിൽ മുംബൈയെ പിടിച്ചുകെട്ടിയാൽ പ്ലേഓഫിൽ കടക്കാം
മുംബൈ ∙ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്…
Read More » -

സൂര്യയെ കൈവിട്ട് ഗംഭീർ? അടുത്ത ക്യാപ്റ്റൻ ശ്രേയസ്സുമല്ല, സഞ്ജുവുമല്ല; മുംബൈ ഇന്ത്യൻസിലെ യുവതാരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായി തുടരുമോ? ബിസിസിഐയുടെ ഉന്നതവൃത്തങ്ങൾ ഏറ്റവുമൊടുവിൽ നൽകുന്ന സൂചന അനുസരിച്ച് ക്യാപ്റ്റൻ പദവിയിൽ സൂര്യകുമാർ യാദവിന്റെ ഭാവി…
Read More » -

‘മനുഷ്യസഹജമായ തെറ്റാണ്, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’: സ്റ്റേജിൽ സംഭവിച്ചതിന് ബുമ്രയോട് മാപ്പ് ചോദിച്ച് നടൻ രാം ചരൺ
ഭോപ്പാൽ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ജസ്പ്രീത് ബുമ്രയെ അബദ്ധത്തിൽ ‘ഫുട്ബോൾ താരം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ.…
Read More » -

പഞ്ചാബ് കിങ്സ് ചീയർ ലീഡർമാരോട് മോശമായി പെരുമാറി കാണികൾ; പരാതിയുമായി യുവതി, ഇടപെട്ട് വനിതാ പൊലീസ്– വിഡിയോ
ലക്നൗ ∙ ഐപിഎലിൽ പഞ്ചാബ് കിങ്സ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ചിയർ ലീഡർമാരായ യുവതികളോട് കാണികളിൽ അപമര്യാദയായി പെരുമാറിയതായി പരാതി. ശനിയാഴ്ച രാത്രി ലക്നൗവിലെ ഏകാന…
Read More » -

‘നിന്റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു’: അർജുനെ പുകഴ്ത്തി സച്ചിൻ; വൈകാരിക കുറിപ്പുമായി സാറയും
ലക്നൗ ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച മകന് അര്ജുന് തെൻഡുല്‍ക്കറെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്. അര്‍ജുന്റെ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള താല്പര്യവും പ്രശംസാര്‍ഹമാണെന്ന്…
Read More » -

‘അയ്യർ ദ് ഗ്രേറ്റ്!’ സിക്സറടിച്ച് സെഞ്ചറിയും തികച്ച് കളിയും ജയിപ്പിച്ച് ശ്രേയസ്സ്; ലക്നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ് കിങ്സ്
ലക്നൗ ∙ ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ പഞ്ചാബ് കിങ്സിനു തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ പഞ്ചാബ് തോൽപ്പിച്ചത്.…
Read More » -

‘സോറി’: ക്ഷമ ചോദിച്ച് ഋഷഭ് പന്ത്, കാരണം ഇതാണ്; മുറവിളികൾക്കിടെ അർജുൻ തെൻഡുൽക്കർക്ക് ലക്നൗ ജഴ്സിയിൽ അരങ്ങേറ്റം
ലക്നൗ∙ ആരാധകരോട് മാപ്പ് പറഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ടോസിനു ശേഷം സംസാരിക്കുമ്പോഴാണ് പന്ത് ക്ഷമാപണം നടത്തിയത്.…
Read More » -

മത്സരത്തിനിടെ കോലിയും ഹെഡും പറഞ്ഞതെന്ത്?: വെളിപ്പെടുത്തി ഇർഫാൻ പഠാൻ; പുതിയ ദൃശ്യങ്ങൾ പുറത്ത്– വിഡിയോ
ഹൈദരാബാദ് ∙ ഐപിഎൽ മത്സരത്തിനുശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന് ആർസിബി സൂപ്പർ താരം വിരാട് കോലി ഹസ്തദാനം നൽകാതിരുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഹൈദരാബാദിൽ…
Read More » -

ആര്‍സിബി കളിപ്പിക്കുന്നില്ലെങ്കിൽ ഇംഗ്ലണ്ട് യുവതാരം ഐപിഎൽ വിടണമെന്ന് വോൺ, പ്രതിഫലം വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ലണ്ടൻ∙ മത്സരങ്ങൾ കളിപ്പിക്കുന്നില്ലെങ്കിൽ ഇംഗ്ലണ്ട് താരം ജേക്കബ് ബെതൽ ആർസിബി ക്യാംപ് വിട്ട് സ്വന്തം നാട്ടിലേക്കു മടങ്ങണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ…
Read More » -

ക്രുനാൽ പാണ്ഡ്യയുടെ ബോളിങ് കണ്ട് ഞെട്ടി, ആക്ഷനിൽ ആശയക്കുഴപ്പം; സംശയം തീരാതെ കാവ്യ മാരൻ– വിഡിയോ
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പന്തുകൾ കണ്ട് ഞെട്ടി സൺറൈസേഴ്സ് ഹൈദരാബാദ് ടീമുടമ കാവ്യ മാരൻ. സ്പിൻ…
Read More »









