NEWS

എസ്.അജിത് കുമാർ ബി.എസ്.എൻ.എൽ അഡി. ഡയറക്ടർ ജനറൽ

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, മാഹി എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ബി.എസ്.എൻ.എൽ അഡിഷണൽ ഡയറക്ടർ ജനറലായി എസ്.അജിത് കുമാർ ചുമതലയേറ്റു. 1989ലെ ഐ.ടി.എസ് ഉദ്യോഗസ്ഥനാണ്. ഗുജറാത്തിൽ അഡിഷണൽ ഡയറക്ടർ ജനറലായിരുന്നു. കർണാടകയിലും ഡൽഹിയിലും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ബംഗളൂരുവിൽ അഡീഷണൽ ജനറൽ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു.


Source link
NEWS

Back to top button