test del 5 copy of del 3
‘വിജയത്തിന്റെ രാജശിൽപി കെ.സി.വേണുഗോപാൽ; സതീശന് നല്ല ഭരണം കാഴ്ചവെക്കാനാകട്ടെ’

ആലപ്പുഴ∙ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ രാജശിൽപി കെ.സി.വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി മോശക്കാരനല്ല, തിരഞ്ഞെടുപ്പിൽ ആളുകൊണ്ടും അർഥം കൊണ്ടും, നയവും നയരൂപീകരണവും തന്ത്രങ്ങളിലെല്ലാം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനായിട്ടുണ്ടെന്നും സമ്പത്തുകൊണ്ടായാലും ബുദ്ധികൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Source link

