test del 5 copy of del 3

‘ഇത് കേരളമാണ്, നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശനാണ്’; ആശംസകളുമായി വി.‍ടി. ബൽറാം


പാലക്കാട്∙ വി.ഡി.സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനന്ദനം അറിയിച്ച് കെപിസിസി വൈസ് പ്രസിഡന്റും നിയുക്ത തൃത്താല എംഎൽഎയുമായ വി.ടി. ബൽറാം. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവമായ ജനകീയതയാണ് വി.ഡി. സതീശന് ലഭിച്ചത്. നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ഒന്നിച്ച് ചുവടുവയ്ക്കാമെന്നും വി.ടി.ബൽറാം കുറിച്ചു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @VT Balram എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button