test del 5 copy of del 3
എസി റോഡിൽ ‘വയലറ്റ്’ വസന്തം: യാത്രക്കാരുടെ കണ്ണും മനസ്സും നിറച്ച് ഞാവൽപഴങ്ങൾ; ശേഖരിക്കാന്‍ തിരക്ക്

ചങ്ങനാശേരി ∙ ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡ് ഇപ്പോൾ വെറുമൊരു പാതയല്ല; അതൊരു മധുരമുള്ള അനുഭവമാണ്. റോഡിന് വശങ്ങളിലെ ഞാവൽ മരങ്ങൾ കായ്ച്ചു പഴുത്തു നിൽക്കുന്ന കാഴ്ച യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ്. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ഞാവൽപഴം ഇന്ന് അപൂർവമായി മാറിയതോടെ യാത്രക്കാർക്കും ഇതൊരു കൗതുകക്കാഴ്ചയാണ്.
Source link


