test del 5 copy of del 3
പാലക്കാട് ജില്ലയ്ക്ക് മന്ത്രിമാർ ആരൊക്കെയാകും? എൻ.ഷംസുദ്ദീൻ, വി.ടി.ബൽറാം, കെ.എ.തുളസി തുടങ്ങിയവർ ചർച്ചകളിൽ

പാലക്കാട് ∙ യുഡിഎഫിന് ജില്ലയിൽ നിന്ന് 5 സീറ്റുകൾ നൽകിയ പാലക്കാട് ജില്ലയ്ക്ക് മന്ത്രിമാർ ആരൊക്കെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനം. കോൺഗ്രസിന് നാലും മുസ്‍ലിംലീഗിന് ഒരു എംഎൽഎയുമാണുള്ളത്. മന്ത്രി സ്ഥാനത്തു തിളങ്ങാനുള്ള മികവുള്ളവരാണു വിജയിച്ചവരെല്ലാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിൽ 2 മന്ത്രിമാർ ഉണ്ടായിരുന്നു. തുടർച്ചയായി നാലാം തവണ മണ്ണാർക്കാട്ടുനിന്ന് വിജയിച്ച മുസ്‍ലിംലീഗിലെ എൻ.ഷംസുദ്ദീന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതകളേറെയാണ്.
Source link


