NEWS

കണ്ണൂരിൽ മിന്നലേറ്റ് യുവതി മരിച്ചു,​ ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്ക്


കണ്ണൂർ : വിനോദ സഞ്ചാര കേന്ദ്രമായ കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു,​ ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റു.


Source link
NEWS

Back to top button