test del 4 copy of del 3

ഇന്നും മഴ പെയ്യും; 6 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം ∙ കൊടുംചൂട് തുടരുന്ന സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. മഴ തുടങ്ങിയതോടെ ചൂടിന് അൽപം ശമനമായിട്ടുണ്ട്.


Source link

Back to top button