test del 5 copy of del 3
ഫ്ലെക്സ്, ബാനർ, പോസ്റ്റർ, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി പ്രചാരണം; പുതുപ്പള്ളി കീഴടക്കി ചാണ്ടി ഉമ്മൻ

കോട്ടയം ∙ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊട്ടിക്കലാശവും ഒഴിവാക്കി പ്രചാരണം നടത്തിയ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കെ.എം.രാധാകൃഷ്ണനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ചാണ്ടി ഉമ്മന്‍ 84031 വോട്ടുകൾ ലഭിച്ചപ്പോള്‍, കെ.എം.രാധാകൃഷ്ണന് 31124 വോട്ടുകളെ ലഭിച്ചുള്ളൂ.
Source link


