LATEST
പയ്യന്നൂരിൽ ലീഡ് തുടർന്ന് ടി.ഐ മധുസൂദനൻ: ഇടത് കോട്ടയിൽ വോട്ട് ചോർന്നുവെന്ന് റിപ്പോർട്ട്

വിവാദങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞു വീശിയ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് വി കുഞ്ഞികൃഷ്ണൻ ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല എന്നാണ് വിവരം. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിക്കുന്ന മധുസൂദനനെ വൈദ്യുതത്തൂണുമായി വി കുഞ്ഞികൃഷ്ണൻ ഷോക്ക് അടിപ്പിക്കുമോ? അതോ കുഞ്ഞികൃഷ്ണന് ഷോക്ക് ഏൽക്കുമോ? അപ്രതീക്ഷിത പ്രവചനങ്ങളിലൂടെയാണ് ഇത്തവണ പയ്യന്നൂരിൻ്റെ പോര് കടന്നു പോകുന്നത്.
Source link


