test del 5 copy of del 3
പിണറായി വീട്ടിൽ, സതീശൻ തിരുവനന്തപുരത്ത്, രാജീവ് ചന്ദ്രശേഖർ നേമത്ത്; ഗോവിന്ദനും സണ്ണിയും കണ്ണൂരിലേക്ക്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭരണതുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷയിലാണ് കേരളം. വോട്ടെണ്ണൽ ദിവസം മുന്നണികളെ നയിച്ച നേതാക്കൾ എവിടെയായിരിക്കും. ∙ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ: മൂന്നാം തീയതി രാത്രി തലസ്ഥാനത്തെത്തുന്ന വി.ഡി.സതീശൻ വോട്ടെണ്ണലിന്റെ അന്നും തുടർന്നുള്ള ദിവസങ്ങളിലും തിരുവനന്തപുരത്തുണ്ടാകും.∙ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല: രാവിലെ ഹരിപ്പാട്ട്. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്തെത്തും.
Source link


