test del 4 copy of del 3

പശ്ചിമേഷ്യൻ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎസ്; കോടിക്കണക്കിന് രൂപയുടെ ആയുധ ഇടപാട്


വാഷിങ്ടൻ ∙ ഇറാൻ യുദ്ധം ഒൻപതാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസിന്റെ പരിശോധനകൾ ഒഴിവാക്കി പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. ഏകദേശം 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ) ഇടപാടുകൾക്കാണ് അമേരിക്കൻ വിദേശകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയത്. 


Source link

Back to top button