test del 5 copy of del 3
സ്വർണവില വീണ്ടും താഴ്ന്നിറങ്ങി; തുടർച്ചയായി 3 തവണ കൂടിയശേഷം തിരിച്ചിറക്കം, ഇറക്കുമതിക്ക് 30 വർഷത്തെ വീഴ്ച

സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. ഇന്നലെ ഒറ്റദിവസം 3 തവണയായി പവന് 1680 രൂപ കൂടിയിരുന്നു. ഇന്നു രാവിലെ 280 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ.ഇറക്കുമതി 30 വർഷത്തെ താഴ്ചയിൽ18 കാരറ്റും വെള്ളിയും
Source link


