test del 5 copy of del 3

താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച പകൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വാഹനങ്ങൾ മറ്റു റൂട്ട് വഴി പോകണം


താമരശ്ശേരി∙ വയനാട് ചുരത്തിൽ വളവുകൾ നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനിടെ കൊക്കയിലേക്കു മറിഞ്ഞ മണ്ണുമാന്തി യന്ത്രം ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ദേശീയപാത അധികൃതരുടെ നിർദേശ പ്രകാരം ചുരത്തിൽ ഇന്നു പകൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി ഡിവൈഎസ്പി കെ.സുനിൽകുമാർ അറിയിച്ചു. ഇത്തരം വാഹനങ്ങൾ മറ്റു റൂട്ട് വഴി പോകണം.


Source link

Back to top button