NEWS
കേരളത്തെ ‘പൊള്ളിച്ച് നാരങ്ങ’, ‘ചീത്തപ്പേരിലേക്ക്’ നയിച്ച് ഇഞ്ചിയും ബീൻസും; വിലക്കയറ്റം അടുക്കളയിലെത്തി

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷമുണ്ടാക്കിയ ആഘാതത്തെത്തുടർന്ന് രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.48 ശതമാനമായിരുന്നത് മേയിൽ 3.93 ശതമാനമായി ഉയർന്നു. ഇന്ധനവിലയിലെ വർധന ഭക്ഷ്യവിലക്കയറ്റത്തിനും കാരണമാകുന്നുവെന്നു വ്യക്തമാക്കുന്നതാണ് കണക്കുകൾ. കേരളത്തിലെ വിലക്കയറ്റത്തോത് 3.77 ശതമാനമായിരുന്നത് ഇക്കുറി 4.3 ശതമാനമായി ഉയർന്നു.തെലങ്കാന (6.16%), തമിഴ്നാട് (5.11%), ആന്ധ്രപ്രദേശ് (4.9%), കർണാടക (4.59%), ഒഡീഷ (4.54%) എന്നിങ്ങനെയാണ് ആദ്യ 5 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത്. ആറാമതാണ് കേരളം.കേരളത്തെ പൊള്ളിച്ച് നാരങ്ങ
Source link


