LATEST NEWS
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: തിരുവനന്തപുരത്ത് എസ്എഫ്ഐ മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം∙ നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് തിരുവന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വര്‍ഷങ്ങള്‍ക്കു ശേഷമാണ് തലസ്ഥാനം രൂക്ഷമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു വേദിയാകുന്നത്. ഏജീസ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏജീസ് ഓഫിസിലേക്കു പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
Source link


