NEWS
ട്രാൻസ്ഫോർമറിന് സമീപം പാർക്ക് ചെയ്ത ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു? ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയാം!| FactCheck

ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു വിഡിയോ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് യുവാക്കൾ ഇരുചക്ര വാഹനത്തിൽ വന്ന് റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപം വണ്ടി നിർത്തുന്നതാണ് വിഡിയോയിലുള്ളത്.വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വലിയൊരു സ്പാർക്കും പിന്നാലെ തീപിടുത്തവും ഉണ്ടാവുകയും വണ്ടി ഓടിച്ചിരുന്ന യുവാവിന് തൽക്ഷണം ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങൾട്രാൻസ്ഫോർമറുകൾക്ക് സമീപം പാർക്ക് ചെയ്താൽ ഉണ്ടാകുന്ന വലിയ അപകടമാണിതെന്നും, അതിനാൽ ആരും ഇലക്ട്രിക് വാഹനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ നിർത്തരുതെന്നും മുന്നറിയിപ്പ് നൽകിയാണ് ഈ വിഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാം.∙ നീരീക്ഷണം
Source link


