LATEST NEWS
കലിതുള്ളി, അസഭ്യ വർഷം നടത്തി ട്രംപ്; നാളെ ഇറാന്‍റെ ‘ദഹനം’?, വിപണിക്ക് ‘ഡീൽ’ പ്രതീക്ഷ, ‘തീ’ക്കുതിപ്പിൽ എണ്ണ, ഇടിഞ്ഞ് സ്വർണം

ഇറാന്‍ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷമ നശിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവശ്യപ്പെട്ട് ഇറാനുമേൽ അസഭ്യവർഷം ചൊരിഞ്ഞ ട്രംപ് ചൊവ്വാഴ്ച ഇറാനെ തച്ചുതകർക്കുമെന്ന് ഭീഷണി മുഴക്കി. ഹോർമുസ് തുറക്കാൻ നേരത്തെ നീട്ടിനൽകിയ പത്തു ദിവസത്തെ സമയം ഇന്ന് അവസാനിക്കും. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇതോടെ, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു. സ്വർണം, വെള്ളി വില ഇടിഞ്ഞു. യുദ്ധത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി നേട്ടത്തിലേക്കുള്ള പാതയിലാണ്. ഇറാനുമായി ഡീലിൽ എത്താനാകുമെന്നാണ് ട്രംപിന്‍റെ വിശ്വാസം. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടിയെന്നാണ് വിലയിരുത്തൽ. പ്രശ്നങ്ങൾ വഷളാകുമെന്ന ആശങ്ക പൂർണമായി മാറിയിട്ടുമില്ല. നേട്ടത്തിൽ തുടങ്ങാൻ വിപണി
Source link


