LATEST NEWS

ബിജെപിയുടെ ആധിപത്യം എത്രനാൾ കൂടി? പ്രവചനവുമായി ആക്സിസ് മൈ ഇന്ത്യ മേധാവി


ന്യൂഡൽഹി∙ ബിജെപിയുടെ ആധിപത്യം 20 വർഷം കൂടി രാജ്യത്ത് തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്തയുടെ നിരീക്ഷണം. ബിജെപിയുടെ പ്രകടനം മോശമാകാത്തിടത്തോളം കാലം അവർ വിജയിച്ചുകൊണ്ടിരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും പ്രദീപ് ഗുപ്ത വിലയിരുത്തി. ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി നിലവിലെ സർക്കാരിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. അതിഗംഭീരമായി എൻഡിഎയ്ക്കും ബിജെപിക്കും ഇനി പ്രവർത്തിക്കേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത വിശദീകരിച്ചു.


Source link

Back to top button