SPORTS
ടെസ്റ്റ് ബൗളിങ് റാങ്കിങ്: മിച്ചൽ സ്റ്റാർക്ക് ഒന്നാമത്, യാൻസനെ പിന്തള്ളി മുന്നേറ്റം

സിഡ്നി ∙ ഐസിസി ടെസ്റ്റ് ബോളർമാരുടെ പുതിയ റാങ്കിങ് പട്ടികയിൽ ഓസ്ട്രേലിയൻ അതിവേഗ ബൗളർ മിച്ചൽ സ്റ്റാർക് ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ പിന്തള്ളിയാണ് സ്റ്റാർക്ക് ഈ നേട്ടം സ്വന്തമാക്കിയത്.




