wayanad-landslide-survivor-sruthi-marriage
-
NEWS

വയനാട് ദുരന്താതിജീവിത ശ്രുതിയും സന്ദീപും ഗുരുവായൂരിൽ വിവാഹിതരായി
വയനാട് ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് ശ്രുതിയും സന്ദീപും വിവാഹിതരായത്. മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥനുമാണ് വരനായ…
Read More »
