POLICE
-
NEWS

മണ്ണ് മാഫിയ-ഗുണ്ടാ ബന്ധം: ഡിവൈഎസ്പി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും അടുത്ത ബന്ധം പുലർത്തിയെന്ന ആരോപണത്തെത്തുടർന്ന് ഒരു ഡിവൈഎസ്പി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി നന്ദകുമാർ,…
Read More » -
NEWS

നൈറ്റ് ഡ്യൂട്ടിക്ക് ശേഷമുള്ള ഹാജർ: പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഉത്തരവ് പിൻവലിച്ചു
പൊലീസ് ജീപ്പ് കോഴിക്കോട്: രാത്രികാല ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർ പിറ്റേദിവസം രാവിലെ പതിനൊന്ന് മണിക്ക് തന്നെ ഓഫീസിൽ ഹാജരാകണമെന്ന കോഴിക്കോട് ഡിസിപിയുടെ വിവാദമായ ഉത്തരവ് അധികൃതർ പിൻവലിച്ചു.…
Read More » -
NEWS

ഗാർഹിക പീഡനം കണ്ടെത്താൻ അയൽക്കൂട്ട സമിതി
അജീതാബീഗം സുരക്ഷാസമിതി രൂപീകരിക്കാൻ പൊലീസ് ആശാ പ്രവർത്തകരും ഭാഗമാകും തിരുവനന്തപുരം: പരാതിയില്ലെങ്കിലും സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ കണ്ടെത്താനും അവരെ രക്ഷിക്കാനും കുടുംബശ്രീയെ രംഗത്ത് ഇറക്കി…
Read More » -
NEWS

ശ്രീജിത്ത് കേസിൽ ഹൈക്കോടതി പൊലീസിൽ പലരും സംശയ നിഴലിൽ
കൊച്ചി: സംശയനിഴലിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഏറെയുണ്ടെന്ന് ഹൈക്കോടതി. പലർക്കുമെതിരെ തുടർച്ചയായി ആരോപണമുണ്ടാകുന്നു. എന്തെങ്കിലും കാര്യമില്ലാതെ ഇങ്ങനെ വരില്ല. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് വാക്കാൽ പരാമർശം.…
Read More » -
NEWS

‘മൂന്ന് ദിവസമാണ് സിഐ ബൈജുവും എസ്ഐ അതുൽ മോഹനും എന്റെ മക്കളെ സ്റ്റേഷനിൽ വച്ച് പീഡിപ്പിച്ചത്’: 18കാരന്റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം
മുഹമ്മദ് അസ്ലം തൃശൂർ: കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 18കാരൻ മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസെടുത്തതിലും പൊലീസ്…
Read More » -
NEWS

ഡിവൈ.എസ്.പി എ.ഉമേഷിനെ തിരിച്ചെടുത്തു
കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ നവംബർ മുതൽ സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി എ. ഉമേഷിനെ തിരിച്ചെടുത്തു Read News ⏭️
Read More » -
NEWS

പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടലിലൂടെ
തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പൊലീസ് വേരിഫിക്കേഷൻ ഓൺലൈനായും നടത്താം. ഇതിനുള്ള അപേക്ഷകൾ പൊലീസിന്റെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ…
Read More » -
NEWS

മെസിയുടെ പേരിലെ തട്ടിപ്പ്: മൊഴിയെടുപ്പ് തുടങ്ങാൻ എസ്.ഐ.ടി
തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മൊഴിയെടുപ്പ് തുടങ്ങാൻ എസ്.ഐ.ടി. കായിക വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയാവും ആദ്യം രേഖപ്പെടുത്തുക. മുൻ കായിക…
Read More » -
NEWS

പൊലീസ് കായികമേള: വഴി വിട്ട പണപ്പിരിവ്
□തിരികെ നൽകാൻ നിർദ്ദേശിച്ച് ഡി.ജി.പി തിരുവനന്തപുരം: പൊലീസ് കായിക മേളയ്ക്കായി ബിസിനസുകാരിൽ നിന്നും വ്യാപാരികളിൽ നിന്നും വഴി വിട്ട് പിരിച്ച പണം തിരികെ നൽകാൻ ഡി.ജി.പി നിർദ്ദേശിച്ചു.…
Read More »








