PETROL
-
NEWS

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ മന്ത്രിയുടെ നിർദേശം
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും അധികം അളവിൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന ആശങ്കാജനകമായ വാർത്തകളെത്തുടർന്ന് അടിയന്തര പരിശോധന നടത്താൻ മന്ത്രി ഉത്തരവിട്ടു. പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ്…
Read More »
