SPORTS
കെസിഎൽ ഉദ്ഘാടന മത്സരം തൃശൂർ ‘ഇങ്ങെടുത്തു..’; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ ഏഴു വിക്കറ്റ് ജയം

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (െകസിഎൽ) മൂന്നാം സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ തൃശൂർ ടൈറ്റൻസിന് 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് തൃശൂർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. കെസിഎൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി നേടി തൃശൂർ ടൈറ്റൻസ് താരം നിഖിൽ തോട്ടത്ത് നേടി.
Auto ⏭️


