NEWS

കുണ്ടറയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി

കൊല്ലം ജില്ലയിലെ കുണ്ടറയിൽ നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുളവന സ്വദേശിയായ റിനോ രാജൻ (22) ആണ് ദാരുണമായി മരണപ്പെട്ടത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്തു വരികയായിരുന്നു റിനോ. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Fashion ⏭️

Back to top button