NEWS

ഗുരുവായൂരിൽ ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് ഇങ്ങനെ..


ഗുരുവായൂർ ∙ ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കിയത്. ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.ഗുരുവായൂരിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം 28ന്; ആകെ 97 മുറികൾ ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് ഭക്തജനങ്ങൾക്കു സമർപ്പിക്കും. രാവിലെ 9ന് മന്ത്രി കെ.മുരളീധരൻ സമർപ്പണച്ചടങ്ങ് നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനാകും. ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം ഒരുക്കുന്നതിനായി 13.30 കോടി രൂപ ചെലവിലാണ് കൗസ്തുഭം നവീകരിച്ചത്.


Fashion ⏭️

Back to top button