NEWS

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി


മുംബൈ∙ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം സമുദായത്തിൽപെട്ടവരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വിലക്കി. നവരാത്രി ഉത്സവത്തിൽ പങ്കെടുക്കുന്നവർ ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്താൻ, പരിപാടിക്ക് എത്തുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കുക, നെറ്റിയിൽ തിലകം ചാർത്തുക തുടങ്ങിയവ ചെയ്യണമെന്ന് അടക്കമുള്ള കർശന മാർഗനിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചു.


Fashion ⏭️

Back to top button