NEWS

കെ. കരുണാകരന്റെ പേരിൽ മെഡിക്കൽ കോളജ്; സർക്കാർ ഉത്തരവ് പുറത്തിറങ്ങി


തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിനാണ് കെ. കരുണാകരന്റെ പേരിടുന്നത്. ജനറൽ ആശുപത്രിയും തൈയ്ക്കാട് ആശുപത്രിയും ചേർത്താണ് രണ്ടാമത്തെ മെഡിക്കൽ കോളജ്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.


Source link

Back to top button