NEWS

പ്രധാനമന്ത്രി നടപടിയെടുക്കണം, ആ പ്രസ്താവന സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധം: ടി.ജി. മോഹൻദാസിനെതിരെ ഭാഗ്യലക്ഷ്മി


ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മോഹൻദാസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തവും മാതൃകാപരവുമായ നടപടിയെടുക്കണമെന്ന് ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു.‘‘ബഹുമാനപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർകൾക്ക്, ഒരു ഇന്ത്യൻ പൗരയും ഒരു സ്ത്രീയുമായാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ടി. ജി. മോഹൻദാസ് നടത്തിയഞാൻ വിശ്വസിക്കുന്നു.


Fashion ⏭️

Back to top button