NEWS
ലക്ഷങ്ങളുടെ ബിസിനസ് ‘പടവലങ്ങ’ ആയി; ജനത്തിന് വേണ്ട, മക്കൾ വേറെ പണി ചെയ്യുന്നു, മാവേലിക്കരക്കാരൻ ചോദിക്കുന്നു, ഇനി എന്ത് ചെയ്യും?

ഒരു കാലത്ത് വളരെ നല്ല നിലയിൽ മുന്നേറിയശേഷം നിലവിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒട്ടേറെ സംരംഭങ്ങൾ ഇന്ന് നമുക്കു ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ആർ.ഡി.രാജനും പറയാനുള്ളത്. മാവേലിക്കരയ്ക്കടുത്ത് കൊച്ചാലുംമൂട്ടിൽ സിഡ്കോ (SIDCO) വ്യവസായ എസ്റ്റേറ്റിലാണ് ഇദ്ദേഹത്തിന്റെ ശ്രുതി കെയ്ൻ ഇൻഡസ്ട്രീസ് (SRUTHI CANE INDUSTRIES) എന്ന സംരംഭം പ്രവർത്തിക്കുന്നത്.തിളങ്ങുന്ന ബിസിനസ് ചരിത്രം ഇപ്പോൾ വളർച്ച താഴോട്ട്
Fashion ⏭️


