NEWS
വീടു വിൽക്കാതെ വരുമാനം, പ്രായമായാൽ ബാങ്കു തരും പണം, കേരളത്തിൽ വലിയ സാധ്യത, എന്താണ് റിവേഴ്സ് മോർട്ട്ഗേജ് ലോൺ?

കേരളത്തിൽ പ്രായമായ പലരുടെയും ഏറ്റവും വലിയ സാമ്പത്തിക ആസ്തി അവരുടെ സ്വന്തം വീടാണ്. എന്നാൽ അതിൽ നിന്ന് പ്രതിമാസ വരുമാനം ലഭിക്കണമെന്നില്ല. ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സ്വന്തം വീട് കൈവിടാതെ അതിന്റെ മൂല്യം ഉപയോഗിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതിയാണ് റിവേഴ്സ് മോർട്ട്ഗേജ് ലോൺ.വീടിന്റെ മൂല്യം എങ്ങനെ വരുമാനമാക്കാം?കേരളത്തിൽ പദ്ധതിയുടെ പ്രാധാന്യം?
Fashion ⏭️


