NEWS

ഇടതുപക്ഷത്തെ കരിവാരിത്തേയ്ക്കാൻ എം.കെ.സാനു ശ്രമിച്ചിട്ടില്ല: പിണറായി

കൊച്ചി: പ്രൊഫ. എം.കെ.സാനു ഒരിക്കലും ഇടതുപക്ഷത്തെ കരിവാരിത്തേയ്ച് സ്വന്തം യശസ് വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ തുടർഭരണം വേണ്ടെന്ന നിലപാട് സ്വീകരിച്ച കവിയും സാഹിത്യ അക്കാഡമി മുൻ ചെയർമാനുമായ കെ.സച്ചിദാനന്ദനെ പരോക്ഷമായി പിണറായി വിമർശിക്കുകയും ചെയ്തു.

Read News ⏭️

Back to top button