NEWS

ഗവ .നഴ്‌സിംഗ് കോളേജുകളിൽ 22 അദ്ധ്യാപക തസ്തിക

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ 5 വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 22 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തവിറക്കി. ദീർഘകാലമായി സർക്കാർ നഴ്‌സിംഗ് കോളേജുകൾ നേരിട്ടിരുന്ന അദ്ധ്യാപക ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. തീരുമാനത്തെ കേരള ഗവ. കോളേജിയേറ്റ് നഴ്‌സിംഗ് ടീച്ചേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു.

Read News ⏭️

Back to top button