NEWS

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു


ന്യൂയോർക്ക്∙ തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സഹോദരി: സാന്ദ്ര .എം ടെക്ക് പൂർത്തിയാക്കിയ ശേഷം കുവൈത്തിൽ ജോലി ചെയ്തിരുന്ന കിരൺ പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിൽ ലൈസൻസ‍്‍ഡ് സ്റ്റേഷനറി എൻജിനീയർ ആയി ജോലി ചെയ്തുവരികയായിരുന്നു.  സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം രാവിലെ 10:00 മണിക്ക് Park Funeral Chapels-ൽ നടക്കും. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തും.


Fashion ⏭️

Back to top button