NEWS
സംസ്ഥാനം 2200 കോടി വായ്പയെടുക്കും

തിരുവനന്തപുരം: ശമ്പളവും പെൻഷനുമടക്കമുള്ള ചെലവുകൾക്കായി സംസ്ഥാനം 2200കോടി വായ്പയെടുക്കും. ചൊവ്വാഴ്ച മുംബയ് റിസർവ് ബാങ്കിൽ കടപത്രങ്ങളുടെ ലേലം നടക്കും.