NEWS
കുവൈത്തിൽ ഇറാന്റെ വ്യോമാക്രമണം: മുന്നറിയിപ്പ് സൈറണുകൾ മുഴക്കി, തടുത്തിട്ട് രാജ്യം

കുവൈത്ത് സിറ്റി∙ കുവൈത്തിനെ ലക്ഷ്യമാക്കി വരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിടുന്നുണ്ടെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. നിലവിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ, ശത്രുക്കളുടെ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി.
Fashion ⏭️


