NEWS
1.79 ലക്ഷം രൂപ വിലയില്‍ ഐഫോൺ, ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വലിയ ജനത്തിരക്ക്; 18 പ്രോ, പ്രോ മാക്സ് വിൽപ്പന ആരംഭിച്ചു!

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) എന്നിവയുടെ ഔദ്യോഗിക വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഇന്നുമുതലാണ് ഈ പ്രീമിയം ഫോണുകൾ രാജ്യത്ത് വിൽപ്പനയ്ക്കെത്തിയത്. ആദ്യ ദിവസം തന്നെ മുംബൈ, ബെംഗളൂരു, നോയിഡ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ ഫോണുകൾ സ്വന്തമാക്കാനായി അതിരാവിലെ മുതൽ തന്നെ നിരവധി പേരാണ് സ്റ്റോറുകൾക്ക് മുന്നിൽ ക്യൂ നിന്നത്. ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max)
Fashion ⏭️


