NEWS

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

തിരുവനന്തപുരം: 2021-22 അദ്ധ്യായന വർഷം ആറ്റിങ്ങൽ ഗവ. കോളേജിൽ പ്രവേശനം നേടിയവർ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കോളേജ് ഓഫീസിൽ 31നകം ഹാജകാരണം.

Read News ⏭️

Back to top button