NEWS

സ്വർണവില ഇടിഞ്ഞത് എന്തുകൊണ്ട്? ഇപ്പോൾ കിറ്റെക്സിൽ നിക്ഷേപിക്കാമോ? വീട്ടമ്മയ്ക്ക് പറ്റുമോ ‘ഓപ്ഷൻസ്’? ഗോൾഡ് ബീസ് നല്ലതാണോ?


ചോദ്യം: സാമ്പത്തികമാന്ദ്യമോ യുദ്ധസാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സാധാരണയായി നിക്ഷേപകർ സ്വർണത്തിലേക്ക് മാറാറുണ്ട്. എന്നാൽ, ഇത്തവണ യുദ്ധഭീഷണിയും മാന്ദ്യ ആശങ്കകളും നിലനിൽക്കുമ്പോഴും സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ഇതിന്റെ കാരണം എന്താണ്? – കെ.രമേശൻ, ആലുവഉത്തരം: 2024 ലും 2025 ലും സ്വർണം, വെള്ളി എന്നിവയുടെ വില അസാധാരണമായി ഉയർന്നിരുന്നു. ഇപ്പോൾ അവ റെക്കോർഡ് ഉയരത്തിൽ എത്തിയശേഷം തിരുത്തൽ (Correction) നേരിടുകയാണ്. യുഎസിലെ ഉയർന്ന പലിശനിരക്കും ശക്തമായ യുഎസ് ഡോളറുമാണ് പ്രധാന കാരണങ്ങൾ. ദീർഘകാല വിലക്കയറ്റത്തിനു ശേഷം വ്യാപകമായുണ്ടായ ലാഭമെടുപ്പും (Profit Booking) വില ഇടിവിന് കാരണമായിട്ടുണ്ട്. ചോദ്യം: ഞാൻ കിറ്റക്സ് ഗാർമെന്റ്സിൽ നിക്ഷേപിച്ചിട്ടുണ്ട്. ഈ ഓഹരിയെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ എന്താണ്? – അബ്ദുൽ സലാം, പയ്യന്നൂർ 


Source link

Back to top button